1 # Malayalam translation of aiccu.
2 # Copyright (C) 2007 THE aiccu'S COPYRIGHT HOLDER
3 # This file is distributed under the same license as the aiccu package.
4 # പ്രവീണ്‍|Praveen എ|A <pravi.a@gmail.com>, 2007.
9 "Project-Id-Version: aiccu 20070331\n"
10 "Report-Msgid-Bugs-To: aiccu@packages.debian.org\n"
11 "POT-Creation-Date: 2010-01-06 11:07+0100\n"
12 "PO-Revision-Date: 2007-03-31 05:57+0530\n"
13 "Last-Translator: Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>\n"
14 "Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <smc-"
15 "discuss@googlegroups.com>\n"
17 "Content-Type: text/plain; charset=UTF-8\n"
18 "Content-Transfer-Encoding: 8bit\n"
23 msgid "Aiccu username:"
24 msgstr "Aiccu ഉപയോക്തൃനാമം:"
30 "To successfully connect, you must provide your SixXS username. This is the "
31 "same username you use to login to the sixxs.net web site."
33 "വിജയകരമായി കണക്റ്റ് ചെയ്യണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ SixXS ഉപയോക്തൃനാമം നല്‍കേണ്ടതുണ്ട്. നിങ്ങള്‍ "
34 "sixxs.net വെബ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ നിങ്ങളുപയോഗിയ്ക്കുന്ന അതേ ഉപയോക്തൃനാമമാണിത്."
39 msgid "Aiccu password:"
40 msgstr "Aiccu അടയാളവാക്ക്:"
46 "To successfully connect, you must provide your SixXS password. This is the "
47 "same password you use to login to the sixxs.net web site."
49 "വിജയകരമായി കണക്റ്റ് ചെയ്യണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ SixXS അടയാളവാക്ക് നല്‍കേണ്ടതുണ്ട്. നിങ്ങള്‍ "
50 "sixxs.net വെബ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ നിങ്ങളുപയോഗിയ്ക്കുന്ന അതേ അടയാളവാക്കാണിത്."
55 msgid "Tunnel broker:"
56 msgstr "ടണല്‍ ബ്രോക്കര്‍:"
61 msgid "Please select the tunnel broker you would like to use."
62 msgstr "ദയവായി നിങ്ങളുപയോഗിയ്ക്കാനാഗ്രഹിയ്ക്കുന്ന ടണല്‍ ബ്രോക്കര്‍ തിരഞ്ഞെടുക്കുക."
74 "If more than one tunnel is configured for your account, please specify which "
75 "one should be automatically activated."
77 "നിങ്ങളുടെ അക്കൌണ്ടിന് ഒന്നില്‍ കൂടുതല്‍ ടണല്‍ ക്രമീകരിച്ചിട്ടുണ്ടെങ്കില്‍, ദയവായി സ്വയമേ "
78 "സജീവമാക്കേണ്ട അക്കൌണ്ട് ഏതെന്ന് വ്യക്തമാക്കുക."
80 #~ msgid "Re-check authentication details?"
81 #~ msgstr "തിരിച്ചറിയല്‍ വിവരങ്ങള്‍ പുനഃപരിശോദിയ്ക്കണോ?"
84 #~ "The authentication details you specified appear to be incorrect. You "
85 #~ "should try to log in on the tunnel broker website and contact the site "
88 #~ "നിങ്ങള്‍ വ്യക്തമാക്കിയ തിരിച്ചറിയല്‍ വിവരങ്ങള്‍ തെറ്റാണെന്ന് തോന്നുന്നു. നിങ്ങള്‍ ടണല്‍ ബ്രോക്കര്‍ "
89 #~ "വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാനും സൈറ്റ് ഭരണാധികാരികളുമായി ബന്ധപ്പെടുവാനും ശ്രമിയ്ക്കുകയും വേണം."
91 #~ msgid "No tunnel brokers available"
92 #~ msgstr "ടണല്‍ ബ്രോക്കറുകളൊന്നും ലഭ്യമല്ല"
95 #~ "No tunnel brokers could be retrieved from DNS (_aiccu + _aiccu.sixxs."
96 #~ "net). This most likely indicates a DNS configuration problem."
98 #~ "DNS (_aiccu + _aiccu.sixxs.net) ല്‍ നിന്നും ടണല്‍ ബ്രോക്കറുകളൊന്നും കിട്ടിയില്ല. ഇത് "
99 #~ "DNS ക്രമീകരണത്തിലെ പ്രശ്നമാകാനാണ് കൂടുതല്‍ സാധ്യത."
101 #~ msgid "No tunnels available"
102 #~ msgstr "ടണലുകളൊന്നും ലഭ്യമല്ല"
105 #~ "No tunnels are currently available to you. Please connect to the SixXS "
106 #~ "website at http://www.sixxs.net/ to request a tunnel for your account."
108 #~ "ഇപ്പോള്‍ നിങ്ങള്‍ക്കൊരു ടണലുകളും ലഭ്യമല്ല. ദയവായി നിങ്ങളുടെ അക്കൌണ്ടിനൊരു ടണലിനപേക്ഷിയ്ക്കാന് "
109 #~ "http://www.sixxs.net/ ലെ SixXS വെബ്സൈറ്റിലേയ്ക്ക് കണക്റ്റ് ചെയ്യുക."