Clean up extension confirmation prompts and make them consistent between Views and...
[chromium-blink-merge.git] / chrome / app / resources / google_chrome_strings_ml.xtb
blob48ea9d50ece307903180c4753003c14debce8e6d
1 <?xml version="1.0" ?><!DOCTYPE translationbundle><translationbundle lang="ml">
2 <translation id="2286950485307333924">നിങ്ങൾ ഇപ്പോൾ Chrome-ൽ സൈൻ ഇൻ ചെയ്‌തു</translation>
3 <translation id="8000275528373650868">Google Chrome ന് Windows Vista അല്ലെങ്കില്‍ Windows XP with SP2 അല്ലെങ്കില്‍ അതിലും ഉയര്‍ന്നത് ആവശ്യമാണ്.</translation>
4 <translation id="1302523850133262269">ഏറ്റവും പുതിയ സിസ്‌റ്റം അപ്‌ഡേറ്റുകൾ Chrome ഇൻസ്റ്റാളുചെയ്യുന്നതുവരെ കാത്തിരിക്കുക.</translation>
5 <translation id="4754614261631455953">Google Chrome കാനറി (mDNS-In)</translation>
6 <translation id="123620459398936149">Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്സ് അപ്‌ഡേറ്റുചെയ്യുക.</translation>
7 <translation id="5430073640787465221">നിങ്ങളുടെ മുൻഗണനാ ഫയൽ കേടായതാണ് അല്ലെങ്കിൽ അസാധുവാണ്.
9 നിങ്ങളുടെ ക്രമീകരണം വീണ്ടെടുക്കാൻ Google Chrome-ന് കഴിയില്ല.</translation>
10 <translation id="6676384891291319759">ഇന്റര്‍‌നെറ്റ് ആക്‌സസ് ചെയ്യുക</translation>
11 <translation id="573759479754913123">Chrome OS-നെക്കുറിച്ച്</translation>
12 <translation id="345171907106878721">Chrome-ലേക്ക് സ്വയം ചേർക്കുക</translation>
13 <translation id="4921569541910214635">ഒരു കമ്പ്യൂട്ടർ പങ്കിടണോ? ഇപ്പോൾ നിങ്ങൾക്ക് ഇഷ്‌ടപ്പെട്ട രീതിയിൽ Chrome സജ്ജീകരിക്കാനാകും.</translation>
14 <translation id="6236285698028833233">Google Chrome അപ്‌ഡേറ്റുചെയ്യൽ നിർത്തിവച്ചു, നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പിനെ ഇനി പിന്തുണയ്‌ക്കുകയില്ല.</translation>
15 <translation id="5453904507266736060">പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക</translation>
16 <translation id="4167057906098955729">നിങ്ങൾക്ക് Chrome അപ്ലിക്കേഷനുകൾ, വിപുലീകരണങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും ഇവിടെ കാണാനാകും.</translation>
17 <translation id="2704356438731803243">നിങ്ങളുടെ നിലവിലെ Chrome ഡാറ്റ വേർതിരിച്ച് നിലനിർത്താൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ, <ph name="USER_NAME"/> എന്നതിനായി നിങ്ങൾക്ക് പുതിയ ഒരു Chrome ഉപയോക്താവിനെ സൃഷ്‌ടിക്കാനാകും.</translation>
18 <translation id="386202838227397562">ദയവായി എല്ലാ Google Chrome വിന്‍‌ഡോകളും അടച്ച് വീണ്ടും ശ്രമിക്കുക.</translation>
19 <translation id="3784527566857328444">Chrome-ൽ നിന്ന് നീക്കംചെയ്യുക...</translation>
20 <translation id="1225016890511909183">Chrome നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കുന്നതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ടൈപ്പുചെയ്യേണ്ടിവരില്ല, എങ്കിലും ഭാവിയിലെ പേയ്‌മെന്റുകൾക്കായി നിങ്ങളുടെ കാർഡിന്റെ സുരക്ഷാ കോഡ് തുടർന്നും സ്ഥിരീകരിക്കേണ്ടിവരും.</translation>
21 <translation id="2770231113462710648">സ്ഥിരസ്ഥി ബ്രൌസര്‍‌ ഇനിപ്പറയുന്നതിലേക്ക് മാറ്റുക:</translation>
22 <translation id="7400722733683201933">Google Chrome നെ കുറിച്ച്</translation>
23 <translation id="8889942196804715220">Chrome ഇമേഴ്‌സീവ് മോഡിൽ വീണ്ടും സമാരംഭിക്കുക</translation>
24 <translation id="2077129598763517140">ലഭ്യമാകുമ്പോൾ ഹാർഡ്‌വെയർ ത്വരിതപ്പെടുത്തൽ ഉപയോഗിക്കുക</translation>
25 <translation id="1065672644894730302">നിങ്ങളുടെ മുൻഗണനകൾ വായിക്കാൻ കഴിയില്ല.
27 ചില സവിശേഷതകൾ ലഭ്യമല്ലായിരിക്കാം ഒപ്പം മുൻഗണനകളിലേക്കുള്ള മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നതുമല്ല.</translation>
28 <translation id="7781002470561365167">Google Chrome ന്റെ പുതിയ പതിപ്പ് ലഭ്യമാണ്.</translation>
29 <translation id="5251420635869119124">അതിഥികൾക്ക് ഒന്നും ശേഷിപ്പിക്കാതെ തന്നെ Chrome ഉപയോഗിക്കാനാവും.</translation>
30 <translation id="4891791193823137474">പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക</translation>
31 <translation id="110877069173485804">ഇതാണ് നിങ്ങളുടെ Chrome</translation>
32 <translation id="8406086379114794905">Chrome-നെ മികച്ചതാക്കാൻ സഹായിക്കുക</translation>
33 <translation id="5620765574781326016">പേജ് വിട്ടുപോകാതെ തന്നെ വെബ്‌സൈറ്റുകളിലെ വിഷയങ്ങളെക്കുറിച്ച് അറിയുക.</translation>
34 <translation id="2721687379934343312">Mac-ൽ നിങ്ങളുടെ കീചെയിനിലേക്ക് സംരക്ഷിക്കപ്പെടുകയും ഈ OS X പങ്കിടുന്ന മറ്റ് Chrome ഉപയോക്താക്കൾക്ക് ഇതിൽ പ്രവേശിക്കാനോ അല്ലെങ്കിൽ സമന്വയിപ്പിക്കാനോ കഴിഞ്ഞേക്കാം.</translation>
35 <translation id="683440813066116847">mDNS ട്രാഫിക് അനുവദിക്കാൻ Google Chrome കാനറിയ്‌ക്കുള്ള ഇൻബൗണ്ട് റൂൾ.</translation>
36 <translation id="4700157086864140907">Google തിരയൽ ഉപയോഗിക്കുന്ന സമാനമായ അക്ഷരപ്പിശക് പരിശോധനാ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട്, ബ്രൗസറിൽ ടൈപ്പുചെയ്യുന്നതെന്തും Google സെർവറുകളിലേക്ക് അയച്ച് മികച്ച അക്ഷരപ്പിശക് പരിശോധന നൽകാൻ Google Chrome-ന് കഴിയുന്നു.</translation>
37 <translation id="4953650215774548573">Google Chrome-നെ നിങ്ങളുടെ സ്ഥിര ബ്രൗസറായി സജ്ജീകരിക്കുക</translation>
38 <translation id="6014844626092547096">നിങ്ങൾ ഇപ്പോൾ Chrome-ലേക്ക് സൈൻ ഇൻ ചെയ്‌തു! നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർ സമന്വയം പ്രവർത്തനരഹിതമാക്കി.</translation>
39 <translation id="7419046106786626209">നിങ്ങളുടെ ഡൊമെയ്‌‌നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
40 <translation id="3140883423282498090">നിങ്ങളുടെ മാറ്റങ്ങൾ അടുത്ത തവണ Google Chrome പുനഃസമാരംഭിക്കുമ്പോൾ പ്രാബല്യത്തിൽ വരും.</translation>
41 <translation id="1773601347087397504">Chrome OS ഉപയോഗിച്ച് സഹായം നേടുക</translation>
42 <translation id="6982337800632491844">ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന സേവന നിബന്ധനകൾ വായിച്ച് അംഗീകരിക്കണമെന്ന് <ph name="DOMAIN"/> ആവശ്യപ്പെടുന്നു. Google Chrome OS നിബന്ധനകൾ വിപുലീകരിക്കുകയോ പരിഷ്‌കരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്.</translation>
43 <translation id="4309555186815777032">(Chrome <ph name="BEGIN_BUTTON"/>പുനരാരംഭിക്കൽ<ph name="END_BUTTON"/> ആവശ്യമാണ്)</translation>
44 <translation id="8030318113982266900">നിങ്ങളുടെ ഉപകരണം <ph name="CHANNEL_NAME"/> ചാനലിലേയ്‌ക്ക് അപ്‌ഡേറ്റുചെയ്യുന്നു...</translation>
45 <translation id="8032142183999901390">Chrome-ൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് നീക്കംചെയ്‌തുകഴിഞ്ഞാൽ, അത് പ്രാബല്യത്തിൽ വരുന്നതിന് ഓപ്പൺ ടാബുകൾ വീണ്ടും ലോഡുചെയ്യേണ്ടി വന്നേക്കാം.</translation>
46 <translation id="4987308747895123092">എല്ലാ Google Chrome വിൻഡോകളും (Windows 8 മോഡിലുള്ളവ ഉൾപ്പെടെ) അടച്ച് വീണ്ടും ശ്രമിക്കുക.</translation>
47 <translation id="568643307450491754">Chrome മെനു അല്ലെങ്കിൽ ബുക്ക്‌മാർക്കുകൾ ബാറിൽ നിങ്ങളുടെ ബുക്ക്മാർക്കുകൾ കണ്ടെത്തുക.</translation>
48 <translation id="8556340503434111824">Google Chrome ന്‍റെ ഒരു പുതിയ പതിപ്പ് ഉണ്ട്, അത് എന്നത്തേതിലും വേഗതയേറിയതാണ്.</translation>
49 <translation id="8987477933582888019">വെബ് ബ്രൗസർ</translation>
50 <translation id="4050175100176540509">ഏറ്റവും പുതിയ പതിപ്പിൽ പ്രധാനപ്പെട്ട സുരക്ഷ മെച്ചപ്പെടുത്തലുകളും പുതിയ ഫീച്ചറുകളും ലഭ്യമാണ്.</translation>
51 <translation id="8437332772351535342">ഡെസ്‌ക്‌ടോപ്പ് മോഡിൽ വീണ്ടും സമാരംഭിക്കുന്നത്, നിങ്ങളുടെ Chrome അപ്ലിക്കേഷനുകൾ അടയ്‌ക്കുന്നതിനും വീണ്ടും സമാരംഭിക്കുന്നതിനുമിടയാക്കും.</translation>
52 <translation id="4728575227883772061">വ്യക്തമല്ലാത്ത പിശക് കാരണം ഇന്‍സ്റ്റാളേഷന്‍ പരാജയപ്പെട്ടു. Google Chrome നിലവില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ദയവായി അത് അടച്ചിട്ട് വീണ്ടും ശ്രമിക്കുക.</translation>
53 <translation id="3080151273017101988">Google Chrome അടച്ചാലും പശ്ചാത്തല ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടരുക</translation>
54 <translation id="4149882025268051530">ആര്‍ക്കൈവ് അണ്‍‌കം‌പ്രസ്സ് ചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
55 <translation id="7054640471403081847">ഈ കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ ഇപ്പോൾ പിന്തുണയ്‌ക്കാത്തതിനാൽ, അത് Google Chrome അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കും.</translation>
56 <translation id="6989339256997917931">Google Chrome അപ്ഡേറ്റുചെയ്തു, പക്ഷേ 30 ദിവസം പോലും നിങ്ങള്‍ ഇത് ഉപയോഗിച്ചിട്ടില്ല.</translation>
57 <translation id="7060865993964054389">Google Chrome അപ്ലിക്കേഷൻ ലോഞ്ചർ</translation>
58 <translation id="1682634494516646069">Google Chrome-ന് ഇതിന്റെ ഡാറ്റാ ഡയറക്‌ടറി വായിക്കാനും അതിൽ എഴുതാനും കഴിയില്ല:
60 <ph name="USER_DATA_DIRECTORY"/></translation>
61 <translation id="127345590676626841">Chrome യാന്ത്രികമായി അപ്‌ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളുടേത് എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും. ഈ ഡൗൺലോഡ് പൂർത്തിയാകുമ്പോൾ Chrome പുനരാരംഭിക്കും, അതിനുശേഷം നിങ്ങൾക്ക് തുടരാം.</translation>
62 <translation id="3738139272394829648">തിരയാൻ സ്‌പർശിക്കുക</translation>
63 <translation id="8227755444512189073"><ph name="SCHEME"/> ലിങ്കുകള്‍ കൈകാര്യം ചെയ്യുന്നതിനായി Google Chrome ന് ഒരു ബാഹ്യ അപ്ലിക്കേഷന്‍ സമാരംഭിക്കേണ്ട ആവശ്യമുണ്ട്. ലിങ്ക് അഭ്യര്‍ത്ഥിച്ചത് <ph name="PROTOLINK"/> ആകുന്നു.</translation>
64 <translation id="8290100596633877290">ഓ! Google Chrome ക്രാഷുചെയ്തു. ഇപ്പോള്‍ വീണ്ടും സമാരംഭിക്കണോ?</translation>
65 <translation id="1480489203462860648">ഇത് പരീക്ഷിക്കുക, ഇത് ഇതിനകം ഇൻസ്റ്റാളുചെയ്‌തതാണ്</translation>
66 <translation id="5204098752394657250">Google Chrome <ph name="TERMS_OF_SERVICE_LINK"/>സേവനനിബന്ധനകൾ<ph name="END_TERMS_OF_SERVICE_LINK"/></translation>
67 <translation id="4743926867934016338">അംഗീകരിച്ച് തിരയുക</translation>
68 <translation id="1393853151966637042">Chrome ഉപയോഗിച്ച് സഹായം നേടുക</translation>
69 <translation id="7398801000654795464">നിങ്ങൾ Chrome-ൽ <ph name="USER_EMAIL_ADDRESS"/> എന്നായി സൈൻ ഇൻ ചെയ്‌തു. വീണ്ടും സൈൻ ഇൻ ചെയ്യുന്നതിന് സമാന അക്കൗണ്ട് ഉപയോഗിക്കുക.</translation>
70 <translation id="4513711165509885787">നിങ്ങളുടെ ബില്ലിംഗ് വിശദാംശങ്ങൾ Chrome-ൽ സംരക്ഷിച്ചു.</translation>
71 <translation id="5253588388888612165"><ph name="PROFILE_NAME"/> എന്നയാളുമായി നിങ്ങൾ ഈ കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, പ്രത്യേകം ബ്രൗസുചെയ്യാൻ നിങ്ങളെ സ്വയം Chrome-ൽ ചേർക്കുക. അല്ലെങ്കിൽ, അവരുടെ Google അക്കൗണ്ട് വിച്‌ഛേദിക്കുക.</translation>
72 <translation id="7098166902387133879">Google Chrome നിങ്ങളുടെ മൈക്രോഫോൺ ഉപയോഗിക്കുന്നു.</translation>
73 <translation id="2596415276201385844">ഒരു സുരക്ഷിത കണക്ഷൻ സ്ഥാപിക്കുന്നതിന്, നിങ്ങളുടെ ക്ലോക്ക് ശരിയായി സജ്ജീകരിക്കേണ്ടതുണ്ട്. വെബ്‌സൈറ്റുകൾ സ്വയം തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന സർട്ടിഫിക്കറ്റുകൾ, നിർദ്ദിഷ്‌ട സമയ പരിധിയിൽ മാത്രം സാധുതയുള്ളതിനാലാണിത്. നിങ്ങളുടെ ഉപകരണത്തിന്റെ ക്ലോക്ക് തെറ്റായിരിക്കുന്നതിനാൽ, Chrome-ന് ഈ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചുറപ്പിക്കാനാവില്ല.</translation>
74 <translation id="4053720452172726777">Google Chrome ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക</translation>
75 <translation id="5148419164691878332">Chrome <ph name="SAVED_PASSWORDS_LINK"/> എന്നതിൽ ഇത് സംഭരിക്കുകയും നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അത് ഓർക്കുകയും ചെയ്യും.</translation>
76 <translation id="3197823471738295152">നിങ്ങളുടെ ഉപകരണം കാലികമാണ്.</translation>
77 <translation id="8286862437124483331">Google Chrome പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് ടൈപ്പുചെയ്യുക.</translation>
78 <translation id="3889417619312448367">Google Chrome അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്യുക</translation>
79 <translation id="1434626383986940139">Chrome കാനറി അപ്ലിക്കേഷനുകൾ</translation>
80 <translation id="8551886023433311834">എകദേശം കാലികമാണ്! അപ്‌ഡേറ്റ് ചെയ്യുന്നത് പൂർത്തിയാക്കുന്നതിന് ഉപകരണം പുനരാരംഭിക്കുക.</translation>
81 <translation id="6169866489629082767"><ph name="PAGE_TITLE"/> - Google Chrome</translation>
82 <translation id="1073391069195728457">Chrome - അറിയിപ്പുകൾ</translation>
83 <translation id="7339898014177206373">പുതിയ വിന്‍ഡോ</translation>
84 <translation id="3282568296779691940">Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
85 <translation id="3089968997497233615">ഒരു പുതിയ സുരക്ഷിതമായGoogle Chrome ന്‍റെ പതിപ്പ് ലഭ്യമാണ്.</translation>
86 <translation id="5037239767309817516">ഈ മാറ്റങ്ങള്‍ നടപ്പിലാകുന്നതിനായി ദയവായി എല്ലാ Google Chrome വിന്‍ഡോകളും അടച്ച് ഇത് വീണ്ടും സമാരംഭിക്കുക.</translation>
87 <translation id="1619887657840448962">Chrome സുരക്ഷിതമാക്കാൻ, <ph name="IDS_EXTENSION_WEB_STORE_TITLE"/> എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
88 <translation id="225614027745146050">സ്വാഗതം</translation>
89 <translation id="3398288718845740432">Chrome മെനുവിൽ മറയ്‌ക്കുക</translation>
90 <translation id="7473891865547856676">വേണ്ട, നന്ദി</translation>
91 <translation id="3149510190863420837">Chrome അപ്ലിക്കേഷനുകൾ</translation>
92 <translation id="8851136666856101339">main</translation>
93 <translation id="7473136999113284234">Chrome യാന്ത്രികമായി അപ്‌ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളുടേത് എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും.</translation>
94 <translation id="7084448929020576097"><ph name="FILE_NAME"/> ക്ഷുദ്രകരമായതിനാൽ Chrome അത് തടഞ്ഞു.</translation>
95 <translation id="6368958679917195344">അനുബന്ധ <ph name="BEGIN_LINK_CROS_OSS"/>ഓപ്പണ്‍ ഉറവിട സോഫ്റ്റ്‍വെയര്‍<ph name="END_LINK_CROS_OSS"/> ഉപയോഗിച്ചാണ് Chrome OS നിര്‍മ്മിച്ചിരിക്കുന്നത്.</translation>
96 <translation id="5799551393681493217">iframe അടിസ്ഥാനമാക്കിയുള്ള Chrome സൈൻ ഇൻ ഫ്ലോകൾ പ്രവർത്തനക്ഷമമാക്കുന്നു. ഈ ഫ്ലാഗ് --വെബ്-അടിസ്ഥാനമാക്കിയുള്ള-സൈൻ ഇൻ-പ്രവർത്തനക്ഷമമാക്കുക എന്നത് അസാധുവാക്കുന്നു.</translation>
97 <translation id="7459554271817304652">വെബിലേക്ക് നിങ്ങളുടെ വ്യക്തിഗതമാക്കിയ ബ്രൗസർ സവിശേഷതകൾ സംരക്ഷിക്കുന്നതിനും ഏതൊരു കമ്പ്യൂട്ടറിൽ നിന്നും Google Chrome-ലേക്ക് അവയെ ആക്‌സസ് ചെയ്യുന്നതിനും സമന്വയം സജ്ജമാക്കുക.</translation>
98 <translation id="4331809312908958774">Chrome OS</translation>
99 <translation id="8823341990149967727">Chrome കാലഹരണപ്പെട്ടതാണ്</translation>
100 <translation id="4424024547088906515">ഈ സെർവറിന് അത് <ph name="DOMAIN"/> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് Chrome-ന് പരിചയമില്ലാത്തതാണ്. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
101 <translation id="473775607612524610">അപ്ഡേറ്റുചെയ്യുക</translation>
102 <translation id="5618769508111928343">സാധാരണയായി <ph name="SITE"/> നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കുന്നതിന് എൻക്രിപ്‌ഷൻ ഉപയോഗിക്കുന്നു. ഇപ്പോൾ <ph name="SITE"/> എന്നതിൽ കണക്റ്റുചെയ്യുന്നതിന് Chrome ശ്രമിച്ചപ്പോൾ, ആ വെബ്‌സൈറ്റ് അസാധാരണമായതും തെറ്റായതുമായ ക്രെഡൻഷ്യലുകൾ തിരികെ അയച്ചു. ഒന്നുകിൽ ഒരു ആക്രമണകാരി <ph name="SITE"/> എന്നതായി ഭാവിക്കുന്നതിന് ശ്രമിക്കുന്നു, അല്ലെങ്കിൽ ഒരു Wi-Fi സൈൻ ഇൻ സ്‌ക്രീൻ കണക്ഷനെ തടസ്സപ്പെടുത്തുന്നു. ഡാറ്റയെന്തെങ്കിലും കൈമാറുന്നതിനുമുമ്പ് Chrome കണക്ഷൻ അവസാനിപ്പിച്ചതിനാൽ നിങ്ങളുടെ വിവരങ്ങൾ തുടർന്നും സുരക്ഷിതമാണ്.</translation>
103 <translation id="6600954340915313787">Chrome-ലേക്ക് പ്കർത്തി</translation>
104 <translation id="2576431527583832481">Chrome ഒന്നുകൂടി മികച്ചതായി! ഒരു പുതിയ പതിപ്പ് ലഭ്യമാണ്.</translation>
105 <translation id="4633000520311261472">Chrome സുരക്ഷിതമാക്കുന്നതിന്, <ph name="IDS_EXTENSION_WEB_STORE_TITLE"/> എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
106 <translation id="3656661827369545115">നിങ്ങളുടെ കമ്പ്യൂട്ടർ ആരംഭിക്കുമ്പോൾ Chromium യാന്ത്രികമായി സമാരംഭിക്കുന്നു</translation>
107 <translation id="1763864636252898013">ഈ സെർവറിന് അത് <ph name="DOMAIN"/> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിനെ നിങ്ങളുടെ ഉപകരണത്തിന്റെ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന് പരിചയമില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
108 <translation id="556024056938947818">Google Chrome പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു.</translation>
109 <translation id="3012890944909934180">Chrome ഡെസ്‌ക്‌ടോപ്പിൽ വീണ്ടും സമാരംഭിക്കുക</translation>
110 <translation id="2580411288591421699">നിലവില്‍‌ പ്രവര്‍‌ത്തിക്കുന്ന സമാന Google Chrome പതിപ്പ് ഇന്‍‌സ്റ്റാള്‍‌ ചെയ്യാന്‍‌ കഴിയില്ല. ദയവായി Google Chrome അടച്ച് വീണ്ടും ശ്രമിക്കുക.</translation>
111 <translation id="8460191995881063249">Chrome അറിയിപ്പ് കേന്ദ്രം</translation>
112 <translation id="1457721931618994305">Google Chrome അപ്‌ഡേറ്റുചെയ്യുന്നു...</translation>
113 <translation id="2429317896000329049">നിങ്ങളുടെ ഡൊമെയ്‌‌നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
114 <translation id="7747138024166251722">ഇന്‍സ്റ്റാളറിന് ഒരു താല്‍ക്കാലിക ഡയറക്‌ടറി സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി സ്വതന്ത്രമായ ഡിസ്ക് സ്ഥലവും അനുമതിയും പരിശോധിക്കുക.</translation>
115 <translation id="8005540215158006229">Chrome മിക്കവാറും തയാറായിക്കഴിഞ്ഞു.</translation>
116 <translation id="5170938038195470297">നിങ്ങളുടെ പ്രൊഫൈൽ Google Chrome-ന്റെ ഒരു പുതിയ പതിപ്പിൽ നിന്നായതിനാൽ ഉപയോഗിക്കാൻ കഴിയില്ല.
118 ചില സവിശേഷതകൾ ലഭ്യമല്ലാതായിരിക്കാം. ദയവായി ഒരു വ്യത്യസ്തമായ പ്രൊഫൈൽ ഡയറക്ടറി വ്യക്തമാക്കുക അല്ലെങ്കിൽ Chrome-ന്റെ ഒരു പുതിയ പതിപ്പ് ഉപയോഗിക്കുക.</translation>
119 <translation id="7282192067747128786">Chrome - അറിയിപ്പുകൾ (<ph name="QUANTITY"/> വായിക്കാത്തവ)</translation>
120 <translation id="1475773083554142432">Chrome <ph name="SAVED_PASSWORD_LINK"/> എന്നതിൽ ഇത് സംഭരിക്കുകയും നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അത് ഓർക്കുകയും ചെയ്യും.</translation>
121 <translation id="6011049234605203654">Chrome മെനുവിലേക്ക്
122 പോകുക &gt;
123 <ph name="SETTINGS_TITLE"/>
124 &gt;
125 <ph name="ADVANCED_TITLE"/>
126 &gt;
127 <ph name="PROXIES_TITLE"/>
128 ഒപ്പം നിങ്ങളുടെ കോൺഫിഗറേഷൻ ''പ്രോക്‌സി അല്ല'' അല്ലെങ്കിൽ ''നേരിട്ട്'' എന്നതിലേക്ക് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.</translation>
129 <translation id="6970811910055250180">നിങ്ങളുടെ ഉപകരണം അപ്‌ഡേറ്റുചെയ്യുന്നു...</translation>
130 <translation id="2485422356828889247">അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക</translation>
131 <translation id="4480040274068703980">സൈൻ ഇൻ ചെയ്യുന്നതിലെ പിശക് കാരണം Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
132 <translation id="7908968924842975895">ഈ കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ ഇപ്പോൾ പിന്തുണയ്‌ക്കാത്തതിനാൽ, അതിന് ഇനി Google Chrome ലഭിക്കില്ല.</translation>
133 <translation id="2748463065602559597">ഒരു സുരക്ഷിത Google Chrome പേജാണ് നിങ്ങൾ കാണുന്നത്.</translation>
134 <translation id="7185038942300673794"><ph name="EXTENSION_NAME"/> Chrome-ലേക്ക് ചേർത്തു.</translation>
135 <translation id="7494905215383356681">Chrome ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ</translation>
136 <translation id="2346876346033403680">മുമ്പ് മറ്റാരോ <ph name="ACCOUNT_EMAIL_LAST"/> എന്നായി ഈ കമ്പ്യൂട്ടറിൽ Chrome-ൽ സൈൻ ഇൻ ചെയ്‌തു. അത് നിങ്ങളുടെ അക്കൗണ്ടല്ലെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ വേർതിരിച്ച് നിലനിർത്തുന്നതിന് ഒരു പുതിയ Chrome ഉപയോക്താവിനെ സൃഷ്‌ടിക്കുക.
138 ഏതുവിധേനയും സൈൻ ഇൻ ചെയ്യുന്നത് ബുക്ക്‌മാർക്കുകൾ, ചരിത്രം, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലുള്ള Chrome വിവരങ്ങൾ <ph name="ACCOUNT_EMAIL_NEW"/> എന്നതുമായി ലയിപ്പിക്കും.</translation>
139 <translation id="9107728822479888688"><ph name="BEGIN_BOLD"/>മുന്നറിയിപ്പ്:<ph name="END_BOLD"/> വിപുലീകരണങ്ങളെ നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം രേഖപ്പെടുത്തുന്നതിൽ‌ നിന്നും തടയാൻ‌ Google Chrome-ന് കഴിയില്ല. ആൾമാറാട്ട മോഡിൽ‌ ഈ വിപുലീകരണത്തെ അപ്രാപ്‌തമാക്കുന്നതിന് , ഈ ഓപ്‌ഷൻ തിരഞ്ഞെടുത്തത് ഒഴിവാക്കുക.</translation>
140 <translation id="7808348361785373670">Chrome-ൽ നിന്ന് നീക്കംചെയ്യുക...</translation>
141 <translation id="1759842336958782510">Chrome</translation>
142 <translation id="5563479599352954471">ഒരു സ്പർശനത്തിലൂടെ തിരയുക</translation>
143 <translation id="2664962310688259219">Chrome OS ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ</translation>
144 <translation id="6341737370356890233">Chrome മെനു &gt;
145 <ph name="SETTINGS_TITLE"/>
146 &gt;
147 <ph name="ADVANCED_TITLE"/> എന്നതിലേക്ക് പോയി
148 &quot;<ph name="NO_PREFETCH_DESCRIPTION"/>&quot; തിരഞ്ഞെടുത്തത് മാറ്റുക.
149 ഇത് പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കിൽ, മെച്ചപ്പെട്ട പ്രകടനത്തിനായി ഈ ഓപ്‌ഷൻ വീണ്ടും തിരഞ്ഞെടുക്കുന്നതിനായി ഞങ്ങൾ ശുപാർശചെയ്യുന്നു.</translation>
150 <translation id="2290014774651636340">Google API കീകൾ നഷ്‌ടമായി. Google Chrome-ന്റെ ചില പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും.</translation>
151 <translation id="2397416548179033562">Chrome മെനു കാണിക്കുക</translation>
152 <translation id="5423788048750135178">Chrome മെനു &gt; ക്രമീകരണം &gt; (വിപുലീകരിച്ചത്) സ്വകാര്യത എന്നതിലേക്ക് പോയി
153 ''പ്രീഫെച്ച് പേജ് ഉറവിടങ്ങൾ''പ്രവർത്തനരഹിതമാക്കുക.
154 ഇത് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ, മെച്ചപ്പെട്ട പ്രവർത്തനത്തിനായി ഈ
155 ഓപ്‌ഷൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഞങ്ങൾ ശുപാർശചെയ്യുന്നു.</translation>
156 <translation id="4794050651896644714">Chrome-ൽ വിശദാംശങ്ങൾ സംരക്ഷിക്കുക</translation>
157 <translation id="911206726377975832">നിങ്ങളുടെ ബ്രൌസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ?</translation>
158 <translation id="5855036575689098185">നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ Google Chrome-ന് അനുയോജ്യമല്ല.</translation>
159 <translation id="7164397146364144019">സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾ Google-ലേക്ക് യാന്ത്രികമായി റിപ്പോർട്ടുചെയ്‌തുകൊണ്ട് നിങ്ങൾക്ക് Chrome-നെ സുരക്ഷിതവും എളുപ്പവുമാക്കാൻ സഹായിക്കാനാകും.</translation>
160 <translation id="8008534537613507642">Chrome വീണ്ടും ഇൻസ്റ്റാളുചെയ്യുക</translation>
161 <translation id="2689103672227170538">നിങ്ങൾ Chrome ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ ഈ വിപുലീകരണം മാറ്റി.</translation>
162 <translation id="8862326446509486874">സിസ്റ്റം-ലെവല്‍‌ ഇന്‍‌സ്റ്റാള്‍‌ ചെയ്യുന്നതിന് നിങ്ങള്‍‌ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്‌മിനിസ്‌ട്രേറ്ററായി ഇന്‍‌സ്റ്റാളര്‍‌ പ്രവര്‍‌ത്തിപ്പിക്കാന്‍‌ വീണ്ടും ശ്രമിക്കൂ.</translation>
163 <translation id="5785746630574083988">Windows 8 മോഡിൽ വീണ്ടും സമാരംഭിക്കുന്നത് നിങ്ങളുടെ Chrome അപ്ലിക്കേഷനുകൾ അടയ്‌ക്കുകയും വീണ്ടും സമാരംഭിക്കുകയും ചെയ്യും.</translation>
164 <translation id="2874156562296220396">Google Chrome <ph name="BEGIN_LINK_CHROMIUM"/>ക്രോമിയം<ph name="END_LINK_CHROMIUM"/> ഓപ്പണ്‍ സോഴ്സ് പ്രോജക്‌ടും മറ്റ് <ph name="BEGIN_LINK_OSS"/>ഓപ്പണ്‍ സോഴ്സ് സോഫ്‌റ്റ്‌വെയറും<ph name="END_LINK_OSS"/> ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.</translation>
165 <translation id="7191567847629796517"><ph name="SCHEME"/> ലിങ്കുകൾ കൈകാര്യം ചെയ്യുന്നതിന് ഒരു ബാഹ്യ അപ്ലിക്കേഷൻ സമാരംഭിക്കുന്നതിനെ Google Chrome OS പിന്തുണയ്‌ക്കുന്നില്ല. അഭ്യർത്ഥിച്ച ലിങ്ക് <ph name="PROTOLINK"/> ആണ്.</translation>
166 <translation id="3847841918622877581">നിങ്ങളുടെ ബ്രൌസിംഗ് അനുഭവം മെച്ചപ്പെടുത്താനായി Google Chrome വെബ് സേവനങ്ങള്‍ ഉപയോഗിക്കാം.</translation>
167 <translation id="7436949144778751379">Google Chrome ന് Windows XP അല്ലെങ്കില്‍ അതിന് ശേഷമുള്ളതോ ആവശ്യമുണ്ട്. ചില സവിശേഷതകള്‍‌ പ്രവര്‍‌ത്തിക്കില്ലായിരിക്കാം.</translation>
168 <translation id="5877064549588274448">ചാനൽ മാറ്റി. മാറ്റങ്ങൾ ബാധകമാകാൻ നിങ്ങളുടെ ഉപകരണം പുനരാരംഭിക്കുക.</translation>
169 <translation id="103396972844768118">നിങ്ങളുടെ Chrome ഡാറ്റയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ</translation>
170 <translation id="6757767188268205357">എന്നെ ബഗ് ചെയ്യല്ലേ</translation>
171 <translation id="2290095356545025170">Google Chrome അണിന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിങ്ങള്‍ക്കുറപ്പാണോ?</translation>
172 <translation id="4273752058983339720">നിങ്ങൾ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുതുടങ്ങുമ്പോൾ യാന്ത്രികമായി സമാരംഭിക്കാൻ Google Chrome-നെ കോൺഫിഗർ ചെയ്‌തു.</translation>
173 <translation id="2316129865977710310">വേണ്ട, നന്ദി</translation>
174 <translation id="415994390253732730">Chrome അസ്വാഭാവികമായി പ്രവർത്തിക്കുന്നുണ്ടോ?</translation>
175 <translation id="1104959162601287462">&amp;Chrome OS-നെക്കുറിച്ച്</translation>
176 <translation id="5328989068199000832">Google Chrome ബൈനറികൾ</translation>
177 <translation id="7626032353295482388">Chrome-ലേക്ക് സ്വാഗതം</translation>
178 <translation id="5941830788786076944">Google Chrome നെ സ്ഥിരസ്ഥിതി ബ്രൌസറായി മാറ്റുക</translation>
179 <translation id="1759301979429102118">Chrome-ൽ ഫോമുകൾ വളരെ വേഗത്തിൽ പൂരിപ്പിക്കാൻ നിങ്ങളുടെ കോൺടാക്‌റ്റുകളിൽ നിന്നുള്ള വിശദാംശങ്ങൾക്ക് സഹായിക്കാനാകും.</translation>
180 <translation id="7787950393032327779">മറ്റൊരു കമ്പ്യൂട്ടറിൽ (<ph name="HOST_NAME"/>) മറ്റൊരു Google Chrome പ്രോസസ്സ് (<ph name="PROCESS_ID"/>) പ്രൊഫൈൽ ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. Chrome പ്രൊഫൈൽ ലോക്കുചെയ്‌തതിനാൽ ഇത് കേടാകുകയില്ല. മറ്റ് പ്രോസസ്സുകളൊന്നും ഈ പ്രൊഫൈൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാണെങ്കിൽ നിങ്ങൾക്ക് പ്രൊഫൈൽ അൺലോക്കുചെയ്‌ത് Chrome വീണ്ടും സമാരംഭിക്കാം.</translation>
181 <translation id="1469002951682717133">Chrome അപ്ലിക്കേഷൻ ലോഞ്ചർ</translation>
182 <translation id="8568392309447938879">അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്‌തിരിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ഉപകരണങ്ങളിലുടനീളമുള്ള അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ സമന്വയിപ്പിക്കാൻ Chrome-നെ അനുവദിക്കുന്നു.</translation>
183 <translation id="6883876366448858277">ഒരു പദവും അതിനെപ്പറ്റിയുള്ള സന്ദർഭവും Google തിരയലിലേക്ക് അയച്ച്, നിർവചനങ്ങളും ചിത്രങ്ങളും മറ്റ് തിരയൽ ഫലങ്ങളും നേടുന്നു.</translation>
184 <translation id="4990567037958725628">Google Chrome Canary</translation>
185 <translation id="4561051373932531560">വെബ്ബിലുള്ള ഒരു ഫോണ്‍ നമ്പരില്‍ ക്ലിക്കുചെയ്യുവാനും Skype ഉപയോഗിച്ച് വിളിക്കുവാനും Google Chrome നിങ്ങളെ അനുവദിക്കുന്നു!</translation>
186 <translation id="4631713731678262610">Chrome മെനുവിൽ മറയ്‌ക്കുക</translation>
187 <translation id="3612333635265770873">സമാന നാമമുള്ള ഒരു മൊഡ്യൂളിന് Google Chrome മായി വൈരുദ്ധ്യമുണ്ടെന്ന് അറിഞ്ഞു.</translation>
188 <translation id="2665296953892887393">Google-ലേക്ക് ക്രാഷ് റിപ്പോർട്ടുകളും <ph name="UMA_LINK"/> എന്നതും അയയ്‌ക്കുന്നതിലൂടെ Google Chrome മികച്ചതാക്കാൻ സഹായിക്കുക</translation>
189 <translation id="7761834446675418963">Chrome തുറന്ന് ബ്രൗസിംഗ് ആരംഭിക്കാൻ നിങ്ങളുടെ പേര് ക്ലിക്കുചെയ്യുക.</translation>
190 <translation id="2669824781555328029"><ph name="FILE_NAME"/> എന്നത് നിങ്ങളുടെ ബ്രൗസുചെയ്യൽ അനുഭവത്തെ ദോഷകരമായി ബാധിക്കാമെന്നതിനാൽ, Chrome ഇതിനെ തടഞ്ഞു.</translation>
191 <translation id="6477562832195530369">{NUM_DOWNLOAD,plural, =1{ഒരു ഡൗൺലോഡ് നിലവിൽ പുരോഗതിയിലാണ്. നിങ്ങൾക്ക് ഡൗൺലോഡ് റദ്ദാക്കി Google Chrome-ൽ നിന്ന് പുറത്തുകടക്കണോ?}other{# ഡൗൺലോഡുകൾ നിലവിൽ പുരോഗതിയിലാണ്. നിങ്ങൾക്ക് ഡൗൺലോഡുകൾ റദ്ദാക്കി Google Chrome-ൽ നിന്ന് പുറത്തുകടക്കണോ?}}</translation>
192 <translation id="6235018212288296708">mDNS ട്രാഫിക് അനുവദിക്കാൻ Google Chrome-നുള്ള ഇൻബൗണ്ട് റൂൾ.</translation>
193 <translation id="7984945080620862648">Chrome-ന് പ്രോസസ്സുചെയ്യാനാകാത്ത രൂപമാറ്റം വരുത്തിയ ക്രെഡൻഷ്യലുകൾ വെബ്സൈറ്റ് അയയ്ക്കുന്നതിനാൽ നിങ്ങൾക്കിപ്പോൾ <ph name="SITE"/> സന്ദർശിക്കാനാകില്ല.നെറ്റ്‌വർക്ക് പിശകുകളും ആക്രമണങ്ങളും സാധാരണയായി താൽക്കാലികമായതിനാൽ ഈ പേജ് മിക്കവാറും പിന്നീട് പ്രവർത്തിക്കും.</translation>
194 <translation id="4011219958405096740">പ്രവർത്തനക്ഷമമാക്കുമ്പോൾ, iframe അടിസ്ഥാനമാക്കിയുള്ള Chrome സൈൻ ഇൻ ഫ്ലോ ഉപയോഗിക്കും; അല്ലാത്ത സമയം, വെബ്‌കാഴ്‌ച-അടിസ്ഥാനമാക്കിയുള്ള ഫ്ലോ ഉപയോഗിക്കുന്നു.</translation>
195 <translation id="6930860321615955692">https://support.google.com/chrome/?p=ib_chromeframe</translation>
196 <translation id="61852838583753520">&amp;Chrome OS അപ്‌ഡേറ്റ് ചെയ്യുക</translation>
197 <translation id="5028489144783860647">Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്‌സ് അപ്‌ഡേറ്റ് ചെയ്യുക.</translation>
198 <translation id="9026991721384951619">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
199 <translation id="8547799825197623713">Chrome അപ്ലിക്കേഷൻ ലോഞ്ചർ കാനറി</translation>
200 <translation id="2267273557509361161">Windows 8 മോഡിൽ Chrome വീണ്ടും സമാരംഭിക്കുക</translation>
201 <translation id="2871893339301912279">നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്‌തു!</translation>
202 <translation id="7890208801193284374">നിങ്ങളൊരു കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, സുഹൃത്തുക്കൾക്കും കുടുബാംഗങ്ങൾക്കും വെവ്വേറെ ബ്രൗസുചെയ്യാനും അവർക്കാവശ്യമുള്ള രീതിയിൽ Chrome സജ്ജമാക്കാനുമാകും.</translation>
203 <translation id="7161904924553537242">Google Chrome ലേക്ക് സ്വാഗതം</translation>
204 <translation id="597770749449734237">Google Chrome ഡീബഗ്ഗ് ചെയ്യുന്നതിന് ഉപയോഗപ്രദമായ കൂടുതൽ കീബോർഡ് കുറുക്കുവഴികൾ പ്രവർത്തനക്ഷമമാക്കുന്നു.</translation>
205 <translation id="4147555960264124640">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. <ph name="LEARN_MORE"/></translation>
206 <translation id="1348153800635493797">Google Wallet ഉപയോഗിക്കുന്നതിന് Chrome അപ്‌ഗ്രേഡുചെയ്യണം [<ph name="ERROR_CODE"/>].</translation>
207 <translation id="8187289872471304532">അപ്ലിക്കേഷനുകൾ &gt; സിസ്റ്റം മുൻഗണനകൾ &gt; നെറ്റ്‌വർക്ക് &gt; വിപുലമായ &gt; പ്രോ‌ക്‌സികൾ
208 എന്നതിൽ പോയി തിരഞ്ഞെടുത്ത പ്രോക്‌സികളുടെ തിരഞ്ഞെടുത്തത് മാറ്റുക.</translation>
209 <translation id="8669527147644353129">Google Chrome സഹായി</translation>
210 <translation id="870251953148363156">&amp;Google Chrome അപ്‌ഡേറ്റ് ചെയ്യുക</translation>
211 <translation id="130631256467250065">നിങ്ങൾ അടുത്ത തവണ ഉപകരണം പുനരാരംഭിക്കുമ്പോൾ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.</translation>
212 <translation id="163860049029591106">Chrome OS-നൊപ്പം ആരംഭിക്കുക</translation>
213 <translation id="1587223624401073077">Google Chrome നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു.</translation>
214 <translation id="1399397803214730675">ഈ കമ്പ്യൂട്ടറിന് ഇതിനകം തന്നെ Google Chrome-ന്റെ കൂടുതല്‍ അടുത്തകാലത്തുള്ള ഒരു പതിപ്പുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ദയവായി Google Chrome അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
215 <translation id="3444832043240812445">നിങ്ങള്‍ <ph name="BEGIN_LINK"/>ക്രാഷ് റിപ്പോര്‍ട്ടിംഗ് പ്രാപ്തമാക്കുകയാണെങ്കില്‍<ph name="END_LINK"/> നിങ്ങളുടെ സമീപകാല ക്രാഷുകളിലെ വിവരങ്ങള്‍ മാത്രം ഈ പേജ് കാണിക്കുന്നു.</translation>
216 <translation id="8614913330719544658">Google Chrome പ്രതികരിക്കുന്നില്ല. ഇപ്പോള്‍ വീണ്ടും സമാരംഭിക്കണോ?</translation>
217 <translation id="2681064822612051220">സിസ്റ്റത്തില്‍ Google Chrome ന്‍റെ ഒരു വിരുദ്ധ ഇന്‍സ്റ്റാളേഷന്‍ കണ്ടെത്തി. ദയവായി അത് അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
218 <translation id="2252923619938421629">നിലവിലെ ക്രമീകരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ Google Chrome-നെ മികച്ചതാക്കാൻ സഹായിക്കുക</translation>
219 <translation id="4251615635259297716">നിങ്ങളുടെ Chrome ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യണോ?</translation>
220 <translation id="7125719106133729027">ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് Chrome-ന് സ്വയം അപ്‌ഡേറ്റുചെയ്യാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആകർഷണീയമായ പുതിയ സവിശേഷതകളും സുരക്ഷ പരിഹരിക്കലുകളും നഷ്‌ടപ്പെടും. നിങ്ങൾ Chrome സ്വമേധയാ വീണ്ടും ഇൻസ്റ്റാളുചെയ്യേണ്ടതുണ്ട്.</translation>
221 <translation id="5940385492829620908">നിങ്ങളുടെ വെബും ബുക്ക്മാർക്കുകളും മറ്റ് Chrome ഫയലും ഇവിടെ തത്സമയമാണ്.</translation>
222 <translation id="629218512217695915">Chrome സൃഷ്‌ടിച്ച പാസ്‌വേഡ് ഉപയോഗിക്കുക</translation>
223 <translation id="5566025111015594046">Google Chrome (mDNS-In)</translation>
224 <translation id="6113794647360055231">Chrome കൂടുതൽ മികച്ചതായി</translation>
225 <translation id="2588322182880276190">Chrome ലോഗോ</translation>
226 <translation id="4367618624832907428">നിങ്ങളുടെ കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്‌റ്റുചെയ്യാത്തതിനാൽ, Google Chrome-ന് വെബ്‌പേജ് പ്രദർശിപ്പിക്കാനാവില്ല.</translation>
227 <translation id="174539241580958092">സൈൻ ഇൻ ചെയ്യുന്നതിലെ ഒരു പിശകിനാൽ Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
228 <translation id="8255190535488645436">Google Chrome നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു.</translation>
229 <translation id="7396375882099008034">നിങ്ങളുടെ ഫയർവാളിലെ അല്ലെങ്കിൽ ആന്റിവൈറസ് ക്രമീകരണങ്ങളിലെ നെറ്റ്‌വർക്ക് ആക്‌സസ്സുചെയ്യാൻ Chrome-നെ അനുവദിക്കുക.</translation>
230 <translation id="9102715433345326100">ഈ ഫയൽ ക്ഷുദ്രകരമായതിനാൽ Chrome അത് തടഞ്ഞു.</translation>
231 <translation id="8205111949707227942">ഓപ്ഷണല്‍: Google ലേക്ക് ഉപയോഗ നിലയും ക്രാഷ് റിപ്പോര്‍ട്ടുകളും സ്വപ്രേരിതമായി അയച്ചുകൊണ്ട് Chrome OS മെച്ചപ്പെടുത്താന്‍ സഹായിക്കുക.</translation>
232 <translation id="487887346205285304">Chrome അസ്വാഭാവികമായി പ്രവർത്തിക്കുന്നുണ്ടോ?</translation>
233 <translation id="3622797965165704966">ഇപ്പോൾ നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച്, പങ്കിട്ട കമ്പ്യൂട്ടറുകളിൽ Chromium ഉപയോഗിക്കാൻ എളുപ്പമാണ്.</translation>
234 <translation id="7196020411877309443">ഞാനെന്തിനാണ് ഇത് കാണുന്നത്</translation>
235 <translation id="2769762047821873045">Google Chrome നിങ്ങളുടെ സ്ഥിരസ്ഥിതി ബ്രൌസറായിരുന്നില്ല.</translation>
236 <translation id="4567424176335768812">നിങ്ങൾ <ph name="USER_EMAIL_ADDRESS"/> ആയി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. സൈൻ ഇൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും ബുക്ക്‌മാർക്കുകളും ചരിത്രവും മറ്റ് ക്രമീകരണങ്ങളും ആക്‌സസ്സുചെയ്യാൻ ഇപ്പോൾ നിങ്ങൾക്കാകും.</translation>
237 <translation id="6855094794438142393">Chrome മെനു &gt;
238 <ph name="SETTINGS_TITLE"/>
239 &gt;
240 <ph name="ADVANCED_TITLE"/>
241 &gt;
242 <ph name="PROXIES_TITLE"/>
243 &gt;
244 LAN ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക
245 &quot;നിങ്ങളുടെ LAN-നായി ഒരു പ്രോക്‌സി സെർവർ ഉപയോഗിക്കുക&quot; തിരഞ്ഞെടുത്തത് മാറ്റുക.</translation>
246 <translation id="6598387184982954187">Chrome ഫയൽ സമന്വയിപ്പിക്കാൻ നിങ്ങൾ <ph name="PROFILE_EMAIL"/> ഉപയോഗിക്കുന്നു. നിങ്ങളുടെ സമന്വയ മുൻഗണന അപ്‌ഡേറ്റുചെയ്യാനോ ഒരു Google അക്കൗണ്ട് കൂടാതെ Chrome ഉപയോഗിക്കാനോ <ph name="SETTINGS_LINK"/> സന്ദർശിക്കുക.</translation>
247 <translation id="7825851276765848807">വ്യക്തമല്ലാത്ത പിശക് കാരണം ഇന്‍സ്റ്റാളേഷന്‍ പരാജയപ്പെട്ടു. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
248 <translation id="1150979032973867961">ഈ സെർവറിന് അത് <ph name="DOMAIN"/> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിനെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന് പരിചയമില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
249 <translation id="4458285410772214805">ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് സൈൻ ഔട്ട് ചെയ്‌ത് വീണ്ടും സൈൻ ഇൻ ചെയ്യുക.</translation>
250 <translation id="8679801911857917785">നിങ്ങൾ Chrome ആരംഭിയ്ക്കുമ്പോൾ ഏത് പേജാണ് കാണിക്കേണ്ടതെന്നും അത് നിയന്ത്രിയ്ക്കുന്നു.</translation>
251 <translation id="5334545119300433702">ഈ മൊഡ്യൂള്‍ Google Chrome മായി പൊരുത്തക്കേടിലാണെന്ന് അറിയപ്പെടുന്നു.</translation>
252 <translation id="4407807842708586359">Google Chrome OS</translation>
253 <translation id="6634887557811630702">Google Chrome കാലികമാണ്.</translation>
254 <translation id="3037838751736561277">Google Chrome ഒരു പശ്ചാത്തല മോഡിലാണ്.</translation>
255 <translation id="2084710999043359739">Chrome-ലേക്ക് ചേർക്കുക</translation>
256 <translation id="4692614041509923516">ഈ വെബ്‌സൈറ്റിന്റെ സുരക്ഷാ സർട്ടിഫിക്കറ്റിനെ പ്രോസസ്സുചെയ്യാനാവാത്ത Microsoft Windows-ന്റെ പഴയ പതിപ്പാണ് നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്നത്. ഈ പ്രശ്‌നം കാരണം <ph name="SITE"/> എന്നതിൽ നിന്നാണോ നിങ്ങളുടെ നെറ്റ്‌വർക്കിൽ <ph name="SITE"/> എന്നതാണെന്ന് നടിക്കുന്നയാളിൽ നിന്നാണോ സർട്ടിഫിക്കറ്റ് വന്നതെന്ന് Google Chrome-ന് പറയാനാവില്ല. Windows-ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളുടെ കമ്പ്യൂട്ടർ അപ്‌ഡേറ്റുചെയ്യുക.</translation>
257 <translation id="3360895254066713204">Chrome സഹായി‌</translation>
258 <translation id="1877026089748256423">Chrome കാലഹരണപ്പെട്ടതാണ്</translation>
259 <translation id="7592736734348559088">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
260 <translation id="3735758079232443276">നിങ്ങൾ Chrome ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ &quot;<ph name="EXTENSION_NAME"/>&quot; വിപുലീകരണം മാറ്റി.</translation>
261 <translation id="6991142834212251086">എന്റെ Chrome ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യുക</translation>
262 <translation id="3451115285585441894">Chrome-ലേക്ക് ചേർക്കുന്നു...</translation>
263 <translation id="3047079729301751317"><ph name="USERNAME"/> എന്നത് വിച്ഛേദിക്കുന്നത് നിങ്ങളുടെ ചരിത്രം, ബുക്ക്മാർക്കുകൾ, ക്രമീകരണങ്ങൾ, ഈ ഉപകരണത്തിൽ സംഭരിച്ച മറ്റ് Chrome ഡാറ്റ എന്നിവയെ മായ്‌ക്കും. നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ച ഡാറ്റ മായ്‌ക്കാനാകില്ല, അവ <ph name="GOOGLE_DASHBOARD_LINK"/>Google ഡാഷ്‌ബോർഡിൽ<ph name="END_GOOGLE_DASHBOARD_LINK"/> നിയന്ത്രിക്കാനാകും.</translation>
264 <translation id="1001534784610492198">ഇന്‍സ്റ്റാളര്‍ ആര്‍ക്കൈവ് കേടായി അല്ലെങ്കില്‍ അസാധുവാണ്. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
265 <translation id="2246246234298806438">ബിൽറ്റ്-ഇൻ PDF വ്യൂവർ കാണുന്നില്ലെങ്കിൽ Google Chrome-ന് പ്രിന്റ് പ്രിവ്യു കാണിക്കാൻ കഴിയില്ല.</translation>
266 <translation id="5132929315877954718">Google Chrome-നായി മികച്ച അപ്ലിക്കേഷനുകളും വിപുലീകരണങ്ങളും തീമുകളും കണ്ടെത്തുക.</translation>
267 <translation id="6626317981028933585">ദുഖ:ത്തോടെ, നിങ്ങളുടെ Mozilla Firefox സജ്ജീകരണങ്ങള്‍ ആ ബ്രൌസര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്നതല്ല. Google Chrome ലേക്ക് ആ സജ്ജീകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി, നിങ്ങളുടെ ജോലി സംരക്ഷിക്കുകയും കൂടാതെ എല്ലാ Firefox വിന്‍ഡോകളും അടയ്ക്കുകയും ചെയ്യുക. പിന്നീട് തുടരുന്നതിനായി ക്ലിക്കുചെയ്യുക.</translation>
268 <translation id="8274359292107649245">ഡെസ്ക്‌ടോപ്പിൽ Chrome തുറക്കുക</translation>
269 <translation id="7242029209006116544">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ പ്രൊഫൈൽ ഓപ്‌ഷണലായി സൃഷ്‌ടിക്കാനാകും. <ph name="LEARN_MORE"/></translation>
270 <translation id="5386244825306882791">നിങ്ങൾ Chrome ആരംഭിയ്ക്കുമ്പോഴോ ഓമ്‌നിബോക്‌സിൽ നിന്ന് തിരയുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കുന്നു.</translation>
271 <translation id="1553358976309200471">Chrome അപ്‌ഡേറ്റുചെയ്യുക</translation>
272 <translation id="8540666473246803645">Google Chrome</translation>
273 <translation id="2334084861041072223">പകർപ്പവകാശം <ph name="YEAR"/> Google Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
274 <translation id="1698376642261615901">Google Chrome എന്നത് അതിവേഗത്തില്‍‌ വെബ്‌പേജുകളും അപ്ലിക്കേഷനുകളും പ്രവര്‍‌ത്തിപ്പിക്കുന്ന ഒരു വെബ് ബ്രൗസറാണ്. അത് വേഗതയുള്ളതും, സ്ഥിരതയുള്ളതും ഉപയോഗിക്കാൻ എളുപ്പവുമാണ്. Google Chrome-ലേക്ക് ബില്‍‌റ്റുചെയ്‌ത ക്ഷുദ്രവെയര്‍‌, ഫിഷിംഗ് പരിരക്ഷണം ഉപയോഗിച്ച് വെബ് കൂടുതല്‍‌ സുരക്ഷിതമായി ബ്രൗസുചെയ്യുക.</translation>
275 <translation id="853189717709780425">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകിയിരിക്കുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല.</translation>
276 <translation id="699076943483372849">ഈ സൈറ്റ് കാലഹരണപ്പെട്ട Chrome Frame പ്ലഗ് ഇൻ ഉപയോഗിക്കുന്നു, അത് സുരക്ഷാ, സ്ഥിരത അപ്‌ഡേറ്റുകൾ ഇനി സ്വീകരിക്കുന്നതല്ല. അത് അൺഇൻസ്റ്റാൾ ചെയ്‌ത് നൂതന ബ്രൗസറിലേക്ക് അപ്‌ഗ്രേഡുചെയ്യുക.</translation>
277 <translation id="5531349711857992002">ഈ വെബ്‌സൈറ്റിനായുള്ള സർട്ടിഫിക്കറ്റ് ചെയിനിൽ, SHA-1 എന്നതിനെ അടിസ്ഥാനമാക്കി ഒഴിവാക്കിയ ഒരു സിഗ്‌നേച്ചർ അൽഗോരിതം ഉപയോഗിച്ച് സൈൻ ചെയ്‌ത ഒരു സർട്ടിഫിക്കറ്റെങ്കിലും അടങ്ങിയിരിക്കുന്നു.</translation>
278 <translation id="6049075767726609708">ഒരു അഡ്‌മിനിസ്‌ട്രേറ്റര്‍ Google Chrome ഈ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തു, മാത്രമല്ല ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. സിസ്റ്റം ലെവല്‍ Google Chrome നിങ്ങളുടെ ഉപയോക്തൃ-നില ഇപ്പോള്‍ പ്രതിസ്ഥാപിക്കും.</translation>
279 <translation id="1818142563254268765">ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് Chrome-ന് സ്വയം അപ്‌ഡേറ്റുചെയ്യാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആകർഷണീയമായ പുതിയ സവിശേഷതകളും സുരക്ഷ പരിഹരിക്കലുകളും നഷ്‌ടപ്പെടും. നിങ്ങൾ Chrome അപ്‌ഡേറ്റുചെയ്യേണ്ടതുണ്ട്.</translation>
280 <translation id="781069973841903133">Chrome ഇമ്മേഴ്‌സീവ് മോഡിൽ സമാരംഭിക്കുന്നത്, നിങ്ങളുടെ Chrome അപ്ലിക്കേഷനുകൾ അടച്ച് സമാരംഭിക്കുന്നതിനിടയാക്കും.</translation>
281 <translation id="7408085963519505752">Chrome OS നിബന്ധനകൾ</translation>
282 <translation id="3870154837782082782">Google Inc.</translation>
283 <translation id="1016765312371154165">Chrome ശരിയായി ഷട്ട്‌ഡൗൺ ചെയ്‌തിട്ടില്ല.</translation>
284 <translation id="3836351788193713666">ഏകദേശം കാലികമാണ്! അപ്‌ഡേറ്റുചെയ്യുന്നത് പൂർത്തിയാക്കുന്നതിന് Google Chrome വീണ്ടും സമാരംഭിക്കുക.</translation>
285 <translation id="884296878221830158">നിങ്ങൾ Chrome ആരംഭിയ്ക്കുമ്പോഴോ ഹോം ബട്ടൺ ക്ലിക്കുചെയ്യുമ്പോഴോ ഏത് പേജാണ് കാണിക്കേണ്ടതെന്നും അത് നിയന്ത്രിയ്ക്കുന്നു.</translation>
286 <translation id="7106741999175697885">ടാസ്ക് മാനേജര്‍ - Google Chrome</translation>
287 <translation id="3396977131400919238">ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
288 <translation id="8037887340639533879">അപ്‌ഡേറ്റുചെയ്യുന്നതിന് Google Chrome-ന്റെ ഇൻസ്റ്റാളേഷനൊന്നും കണ്ടെത്തിയില്ല.</translation>
289 <translation id="5495581687705680288">മൊഡ്യൂളുകള്‍ Google Chrome ലേയ്ക്ക് ലോഡുചെയ്തു</translation>
290 <translation id="8129812357326543296">&amp;Google Chrome-നെക്കുറിച്ച്</translation>
291 </translationbundle>